ന്യൂഡൽഹി: തട്ടിപ്പിലൂടെ നേടിയ ഏതൊരു വിധിയും ഉത്തരവും നിയമപരമായി അസാധുവാണെന്ന് സുപ്രീം കോടതി ഇന്നലെ വീണ്ടും ഉറപ്പിച്ചു. അപ്പീലോ പുനഃപരിശോധനയോ റിട്ട് ഹർജിയോ ഇല്ലാതെ തന്നെ അത്തരം ഉത്തരവുകളെ ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
റെഡ്ഡി വീരണൻ V. ......
ഇറാനിയൻ സമുദ്രാതിർത്തി ലംഘിക്കാൻ ശ്രമിച്ച അമേരിക്കൻ യുദ്ധക്കപ്പൽ തടഞ്ഞ് ഇറാൻ നാവികസേന. ഒമാൻ ഉൾക്കടലിലാണ് ഇന്നലെ യു.എസ്.എസ്.......
മേടം: വളരെ മികച്ച ദിവസമായിരിക്കും. വ്യക്തിപരമായ കാര്യങ്ങളിൽ നിങ്ങൾ പൂർണ്ണ ശ്രദ്ധ ചെലുത്തേണ്ടിവരും.......
അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. വിഎസിന്റെ ഭൗതികദേഹം റിക്രിയേഷൻ ഗ്രൗണ്ടിൽ നിന്ന് വിലാപയാത്രയായാണ് സംസ്കാരം നടക്കുന്ന വലിയ ചുടുകാട്ടിലെത്തിച്ചത്. ......
മൊബൈൽ ഫോൺ ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ചുപോലും നമുക്ക് ഇപ്പോൾ ചിന്തിക്കാൻ കഴിയില്ല അല്ലേ? കേവലം ആശയവിനിമയോപാധി എന്നതിൽ നിന്നും പണമിടപാട് മുതൽ നിരവധി ഉപയോഗങ്ങൾ മൊബൈൽ ഫോണുകൾക്കുണ്ട്. പലപ്പോഴും സൈബർ തട്ടിപ്പു സംഘങ്ങൾ നമ്മെ കുടുക്കുന്നതും മൊബൈൽ ഫോണിലൂടെയാണ്. ......
കൊച്ചി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്പട്ടിക ലഭ്യമാക്കാതെ ഭരണ സ്വാധീനമുപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഇത് ജനാധിപത്യ ധ്വംസനമാണെന്നും, കേരളത്തില് ഇതേവരെ സര്ക്കാര് സംവിധാനം ദുരുപയോഗം ചെയ്ത് യഥാര്ത്ഥ വോട്ടര്മാരെ രാഷ്ട്രീയമായി വേര്തിരിച്ച് വെട്ടിക്കുറക്കുന്ന നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്നും, നിയമപരമായി നീതി സംരക്ഷണം ഉറപ്പുവരുത്തുമെന്നും യോഗം തീരുമാനിച്ചു. ......
വിവാഹവുമായി ബന്ധപ്പെട്ട് ഓരോ പ്രദേശങ്ങളിലും വ്യത്യസ്തമായ ആചാരങ്ങളാണ് നിലവിലുള്ളത്. ചുല ആചാരങ്ങളെ കുറിച്ച് കേൾക്കുമ്പോൾ നമ്മൾ മൂക്കത്തത് വിരൽവെച്ചുപോകും. ......
കര്ക്കടക വാവ് ബലി തര്പ്പണത്തോട് അനുബന്ധിച്ച് നഗരത്തിലെ വിവിധ ക്ഷേത്രങ്ങളോട് അനുബന്ധിച്ചും വിവിധ സ്ഥലങ്ങളിലും നടക്കുന്ന ബലിതര്പ്പണ ചടങ്ങുകളുമായി ബന്ധപ്പെട്ട് തിരക്ക് അനുഭവപ്പെടാന് സാധ്യതയുള്ളതിനാല് തിരുവനന്തപുരത്ത് ഗതാഗത ക്രമീകരണം ഏര്പ്പെടുത്തി. നാളെ പുലർച്ചെ നാല് മണി മുതൽ ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കുമെന്നതിനാൽ ഇന്ന് രാത്രി 10 മുതല് 24ന് ഉച്ചയ്ക്ക് ഒരു മണി വരെ തിരുവല്ലം ക്ഷേത്ര പരിസരത്തും ബൈപ്പാസ് റോഡിലും വാഹന ഗതാഗതത്തിനും പാര്ക്കിങ്ങിനും നിയന്ത്രണമുണ്ട്.
തിരുവല്ലം ജംഗ്ഷന് മുതല് തിരുവല്ലം എല്പി സ്കൂള് ജംഗ്ഷന് വരെയുള്ള റോഡില് ഇരുവശത്തേക്കും വാഹന ഗതാഗതത്തിനും വാഹന പാര്ക്കിങ്ങിനും നിയന്ത്രണം ഉണ്ട്. ......
എം സി 678572 നമ്പർ ടിക്കറ്റിനാണ് ഇത്തവണത്തെ മൺസൂൺ ബമ്പറിൻ്റെ ഒന്നാം സമ്മാനം ലഭിയ്ക്കുക. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ലോട്ടറി സബ് ഓഫിസിനു കീഴിലുള്ള ഏജൻസി വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ സമ്മാനത്തിന് അർഹത നേടിയിരിക്കുന്നത്. ......
വരും ദിവസങ്ങളിലും മഴ ശക്തമാകുന്ന മുന്നറിയിപ്പ്. ഇതിൻ്റെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.
ഓറഞ്ച് അലർട്ട്
23/07/2025: കണ്ണൂർ, കാസറഗോഡ്
25/07/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
26/07/2025: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
27/07/2025: കണ്ണൂർ, കാസറഗോഡ്
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ......